Sanju Samson's tik tok video has gone viral in social media
ന്യൂസീലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒഴിവു ദിവസങ്ങള്‍ ആനന്ദകരമാക്കുകയാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു അമ്മ ലിജി വിശ്വനാഥനൊപ്പം ടിക് ടോക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടു. അമ്മയും മകനും തകര്‍ത്തഭിനയിക്കുകയാണ് വീഡിയോയില്‍.
#SanjuSamson #TikTok